
മഹാദേവ സമ്പൂർണ്ണകീർത്തനങ്ങൾ

Stock: Available | ISBN: 9788189823474 | SKU: MSK |
---|---|---|
Author: PERINAD SADANANDAN PILLAI | Language: MALAYALAM | Binding: Paperback |
Pages: 384 | Size: Demy 1/8 | MRP: 140/- |
BUY NOW | RVA Retailer | |
മഹാദേവസമ്പൂർണ്ണകീർത്തനങ്ങൾ എന്ന പുസ്തകത്തിൽ ശ്രീപരമേശ്വര സന്ധ്യാനാ മങ്ങൾ, കീർത്തനങ്ങൾ, സ്തോത്രങ്ങൾ, സഹസ്രനാമങ്ങൾ, ശ്രീശിവപാർവ്വതി ധ്വാനശ്ലോ കങ്ങൾ, മഹാദേവഗായത്രി, മന്ത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. നിരവധി സന്ധ്യാനാമങ്ങളും കീർത്തനങ്ങളും നിലവിലുണ്ടെങ്കിലും മഹാദേവനെക്കുറിച്ച് മാത്രമായി ഇത്തരത്തിലൊരു ബ്രഹദ്ഗ്രന്ഥം അതും ചുരുങ്ങി വിലയ്ക്ക് ഇതാദ്യമാണ്.