POLICE VIJNANAKOSAM

പോലീസ് വിജ്ഞാനകോശം


Stock: Available

ISBN: N/A

SKU: PVK

Author: K Ramesan Nair

Language: MALAYALAM

Binding: Hardcover

Pages: 688

Size: Demy 1/8

MRP: 340/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


വിജ്ഞാനദാഹിയായ ഒരു വായനക്കാരന് പോലീസ് വകുപ്പിനെക്കുറിച്ച് രണ്ടായിരത്തി നാലാമാണ്ടുവരെയുള്ള സമഗ്രവിവരണം ലഭ്യമാക്കത്തക്ക വിധത്തിലുള്ള ഈ ഗ്രന്ഥം മൂന്നു ഭാഗങ്ങളായിട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ആദ്യഭാഗം പോലീസിന്റെ ചരിത്രവും, രണ്ടാംഭാഗം പോലീസ് ശബ്ദകോശവും, മൂന്നാം ഭാഗം ചിത്രഗാലറിയുമാണ്.

ചരിത്രവിദ്വാർത്ഥികൾക്കും പോലീസ് സേനാംഗങ്ങൾക്കും, ട്രെയിനികൾക്കും, മറ്റു മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും വിജ്ഞാനത്തിന്റെ കലവറയായ ഈ ഗ്രന്ഥം ഒരു വലിയ മുതൽക്കൂട്ടാണ്. ഈ കൃതി ചരിത്രഗവേഷകർക്കും ഒരു മികച്ച റഫറൻസ് ഗ്രന്ഥം തന്നെയാണ്. പോലീസ് സേനയിലേക്ക് പുതുതായി കടന്നുവരുന്നവർക്കും പബ്ലിക് സർവ്വീസ് കമ്മിഷൻ നടത്തുന്ന മത്സപരീക്ഷകൾക്ക് തയ്യാറാടെക്കുന്നവർക്കും ഒരു ആധികാരിക പഠനഗ്രന്ഥമായിരിക്കും. മാത്രമല്ല നിയമപാലകർക്കും അന്വേഷണോദ്യോഗ സ്ഥന്മാർക്കും ഒരു വഴികാട്ടി കൂടിയാണ്.