SAMSKRITAM PADIKKUKA PADIPPIKKUKA

സംസ്കൃതം പഠിക്കുക പഠിപ്പിക്കുക


Stock: Available

ISBN: 9788189823160

SKU: SPP

Author: Dr Mavelikkara Achudhan

Language: MALAYALAM

Binding: Hardcover

Pages: 688

Size: Demy 1/4

MRP: 990/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


അക്ഷരമാല, സന്ധികൾ, ലിംഗവ്യവസ്ഥ, നാമങ്ങൾ, വർണ്ണവികാരങ്ങൾ, ലിംഗപ്രകരണം, സംസ്കൃത വാക്വരചന, ശബ്ദങ്ങളും ധാതുക്കളും പ്രയോഗങ്ങളും, തിങ്-പ്രകരണം- ഗണങ്ങൾ, സമാസങ്ങൾ-അവയങ്ങൾ, ക്രിയാവിഭാഗങ്ങൾ-വിഭക്തികൾ, ധാതുക്കൾ കൃത്തദ്ധിതങ്ങൾ, അജന്തഹലന്തരൂപങ്ങൾ ഉപസർഗ്ഗങ്ങൾ-വിവിധാനി, ധാതുരൂപാണി,

പ്രാചീനവൈയാകരണന്മാർ-ശിവസൂത്രങ്ങൾ, സിദ്ധരൂപം-ബാലപ്രബോധം-സമാസചക്രം, ശ്രീരാമോദന്തം- സവ്യാഖ്യാനം (സംസ്കൃതവിദ്വാർത്ഥികൾ ആദ്യം പഠിക്കുന്ന ലളിതകാവ്യം), നീതിസാരം, സവ്യാഖ്വാനം (120 തത്ത്വരത്നങ്ങൾ), ഛന്ദശ്ശാസ്ത്രം-സംസ്കൃതവൃത്തങ്ങൾ, സംസ്കൃതത്തിലെ പ്രാചീനസാഹിത്യകാരന്മാർ-പ്രാചീന നഗരങ്ങൾ പ്രീചീനന്യായ ശൈലികൾ, സമസ്വാപുരാണങ്ങളും സരസാകങ്ങളും സുഭാഷിതങ്ങളും-സംഖ്വകളും, കാളിദാസ ക്യതികളിലൂടെ അലങ്കാരങ്ങൾ സംസ്കൃതത്തിൽ അമൃതഭാഷയായ സംസ്കൃതം-ഗർ വാണീപ്രശസ്തിഃ എന്ന എന്നിവ കൂടാതെ സംസ്കൃത സംബന്ധികളായ എല്ലാ വിജ്ഞാന ശാഖകളുടേയും ഒരു കലവറയാണിത്.