
സംസ്കൃത മലയാള നിഘണ്ടു

Stock: Available | ISBN: 9789395366052 | SKU: SMD |
---|---|---|
Author: Dr. Mavelikkara Achudhan | Language: MALAYALAM | Binding: Hardcover |
Pages: 784 | Size: Demy 1/8 | MRP: 790/- |
BUY NOW | RVA Retailer | Amazon |
Flipkart | Meesho |
ഇപ്പോൾ പ്രയോഗത്തിലുള്ള എല്ലാ സംസ്കൃതപദങ്ങൾക്കും ലളിതമായ മലയാളപദങ്ങൾ ചേർത്ത് തയ്യാറാക്കിയ ഒരുത്തമ നിഘണ്ടു. സംസ്കൃതഗ്രന്ഥങ്ങൾ മലയാളത്തിലേക്കു വിവർ ത്തനം ചെയ്യുന്നവർക്കും സംസ്കൃത കാവ്യങ്ങൾ വായിച്ചു രസിക്കാനാഗ്രഹിക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു പുതിയ പ്രസിദ്ധീകരണം. വാക്കുകൾ സംസ്കൃതത്തിലും ഉച്ചാരണം മലയാളത്തിലും കൊടുത്ത് വിശദമായി അർത്ഥം പറഞ്ഞിരിക്കുന്നു. പരസഹായം കൂടാതെ സംസ്കൃതം പഠിക്കാനാഗ്രഹിക്കുന്നവർക്ക് നല്ല ഒരു വഴികാട്ടിയാണിത്.
തയ്യാറാക്കിയത് ബഹുഭാഷാ പണ്ഡിതനായ ഡോ. മാവേലിക്കര അച്യുതൻ. ഗ്രന്ഥശാലകൾക്കും സ്കൂൾകോളേജ് ലൈബ്രറികൾക്കും ഒഴിച്ചുകൂടാൻ വയ്യാത്ത ഒരു വിശിഷ്ട ശബ്ദകോശം.