
ശിവ മഹാപുരാണം
(സംസ്കൃത മൂലവും മലയാള പരിഭാഷയും)
വാല്യം ഒന്ന് & വാല്യം രണ്ട്

Stock: Available | ISBN: 9789395366069, 9789395366076 | SKU: SMP |
---|---|---|
Prepared by: Dr N P Unni, Dr Mavelikkara Achuthan, Brahmasri Sreedhar Thikkurissi | Language: MALAYALAM | Binding: Hardcover |
Pages: 1872 | Size: Crown 1/4 | MRP: 2810/- |
BUY NOW | RVA Retailer | Amazon |
Flipkart |
ത്രിമൂർത്തികളിൽ ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയും ചൈതന്യ മൂർ ത്തിയും അഭീഷ്ട വരദായകനുമായ ശിവഭഗവാന്റെ മഹിമകൾ നിറഞ്ഞതാണ് 24000 ശ്ലോകങ്ങൾ ഉൾപ്പെടുന്ന“ശ്രീ ശിവ മഹാപുരാണം'എന്ന ഈ ബ്രഹദ്ഗ്രന്ഥം
മൂലവും പരിഭാഷയോടും കൂടിയ ഈ ഗ്രന്ഥം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ സ്വഭവനങ്ങളിൽ സൂക്ഷിക്കുകയോ ചെയ്താൽ സർവ്വ പാപങ്ങളും മാറിക്കിട്ടുകയും സർവ്വ ഐശ്വര്വങ്ങളും സമ്പൽസമൃദ്ധിയും ആർജ്ജിക്കുവാൻ കഴിയുമെന്നു മാത്രമല്ല കലിയുഗ മനുഷ്യന്റെ മനസ്സിൽ ഈശ്വരചിന്ത ഉർണർത്തുന്നതിനും വരും തലമുറയ്ക്ക് പുരാണഗ്രന്ഥങ്ങൾ പാരായണംചെയ്യാനുള്ള പ്രചോദനം ഉൾക്കൊള്ളുവാൻ സഹായിക്കുകയും ചെയ്യും കൂടാതെ ശിവക്ഷേത്രങ്ങളിലും സപ്താഹ യജ്ഞങ്ങളിലും മറ്റു ശിവഭക്തർക്കും ഒരുപോലെ അനായസേന പാരായണം ചെയ്യുവാൻ ഉതകു മാറാണ് ഈ ഗ്രന്ഥത്തിന്റെ രൂപകല്പന.