
വാസ്തുശാസ്ത്ര രത്നം

Stock: Available | ISBN: 9788190237635 | SKU: VSR |
---|---|---|
Author: T.K. Padmanabhan Achari | Language: MALAYALAM | Binding: Hardcover |
Pages: 736 | Size: Demy 1/8 | MRP: 790/- |
BUY NOW | RVA Retailer | Amazon |
Flipkart | Meesho |
നിങ്ങളുടെ വീട് നിർമ്മിച്ചത് തച്ചുശാസ്ത്ര വിധിപ്രകാരമാണോ!
ഭൂമിഗുണദോഷങ്ങൾ എന്നാൽ എന്ത് ?* വീട് നിർമ്മിക്കാൻ ഉത്തമഭൂമി ഏത്? *വീടിന്റെ സ്ഥാനം കാണുന്നതെങ്ങനെ?* ഗൃഹാരംഭമാസങ്ങൾ ഏത്? *ഏത് നക്ഷത്രമാണ് ഗൃഹാരംഭത്തിന് ഉത്തമം? “ദൃഷ്ടിദോഷം എന്നാൽ എന്ത്? *എന്താണ് വാസ്തു പുരുഷ ചരിത്രം? * ചെറിയഭൂമിയിൽ വാസ്തുശാസ്ത്ര പ്രകാരം വീട് നിർമ്മിക്കുന്നതെങ്ങനെ? *അടുക്കള, ബെഡ്റൂം, സ്റ്റഡിറൂം, ടോയ്ലറ്റ്, ഡൈനിംഗ്റും, ധനഗൃഹം, ലിവിംഗ്റൂം, സ്റ്റെയർകെയ്സ്, തുള സിത്തറ, കിണർ ഇവയുടെ സ്ഥാനം നിർണയിക്കുന്നതെങ്ങനെ? * എന്താണ് സിദ്ധയോഗം? “എന്താണ് അമൃതയോഗം? *എന്താണ് സ്ത്രീദീർഘപ്പൊരുത്തം? *എന്താണ് ഏകനക്ഷത്ര ദോഷം? എന്താണ് കുറ്റിയടിക്കൽ ചടങ്ങ്? *ഗൃഹത്തിന് സ്ഥാനനിർണ്ണയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ? ലക്ഷണമൊത്ത ഒരുഭവനം ഏതുവിധം? വീടിന്റെ ചുറ്റളവിന് ശാസ്ത്രീയമായ കണക്കുകൾ? * വീടുപണിയ്ക്ക് തടിയെടുക്കാൻ പോകുന്ന ദിവസം ഏത് നക്ഷത്രമാണ് നല്ലത്? *മരം കേടുവരാതിരിക്കാൻ സൂക്ഷിക്കേണ്ടതെങ്ങനെ? എന്താണ് കൂപലക്ഷണം? * കിണറു കുഴിക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത് എന്ത്? *വീടിന്റെ ഏതെല്ലാം ദിക്കിൽ ഏതെല്ലാം വൃക്ഷങ്ങൾ നടണം? *ഗൃഹത്തിൽ ശുഭകരമായ വൃക്ഷങ്ങൾ ഏതെല്ലാം? *വർജ്ജിക്കപ്പെട്ട മരങ്ങൾ ഏതെല്ലാം? *നാളികേരം ഉടയ്ക്കുമ്പോൾ ഉണ്ടാകുന്ന ലക്ഷണങ്ങൾ? ചുറ്റുമതിൽ പ്രധാനകെട്ടിടത്തെ സ്പർശിച്ചാൽ ഉണ്ടാകുന്ന അനുഭവം?* നാലുകെട്ട് എന്നാൽ എന്താണ്? *ഗൃഹദർശനം ഏതു ദിക്കാണ് കൂടുതൽ ഉത്തമം? * ഗൃഹത്തിൽ പൂജാമുറിയുടെ സ്ഥാനം എവിടെ? *പൂജാമുറി വിധിപ്രകാരം ക്രമീകരിക്കന്നതെങ്ങനെ? *ഫ്ളാറ്റുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം? “നഗരത്തിലെ ബഹുനില കെട്ടിടങ്ങളിൽ പാർത്താൽ.....? *ഗൃഹപ്രവേശനം നടത്തുന്നതെങ്ങനെ? *മതിൽക്കെട്ടിനുള്ളിൽ വീഴുന്ന വെള്ളം പറമ്പിൻ്റെ ഏതു ഭാഗത്തേയ്ക്ക് ഒഴുകുന്നതാണ് നല്ലത്? * ഗൃഹങ്ങളും, ക്ഷേത്രങ്ങളും തമ്മിലുള്ള ബന്ധം? വീടിനുസംഭവിക്കാവുന്ന കണ്ണേറ് അകറ്റാൻ എന്താണ് ചെയ്യേണ്ടത്? *വാസ്തുപൂജ എന്നാൽ എന്ത്? വാസ്തുബലി എന്നാൽ എന്ത്?*പഞ്ചശിരസ്സ് സ്ഥാപിക്കുന്നതെന്തിന്? കുറ്റുപൂജ എന്നാൽ എന്ത്? “തച്ചു ശാപം എന്നാൽ എന്ത്? * എന്താണ് താംബൂല ലക്ഷണം? എന്നിവയെ സമഗ്രമായി പ്രതിപാദിക്കുന്ന അമൂല്യഗ്രന്ഥം.