YOGA REHASYAM

യോഗരഹസ്യം


Stock: Available

ISBN: 9788189823184

SKU: YR

Author: Dr Rishi Sagar

Language: MALAYALAM

Binding: Hardcover

Pages: 232

Size: Demy 1/4

MRP: 690/-


BUY NOW


RVA Retailer


Amazon


Flipkart


Meesho


WhatsApp


യോഗയെയും, ധ്യാനത്തേയും കുറിച്ച് വിശദമായ അറിവ് നൽകുന്ന ഒരു ഗ്രന്ഥമാണിത്. ശാരീരികവും മാനസികവുമായ ആരോഗ്യസംരക്ഷണത്തിന് പരക്കം പാഞ്ഞുനടക്കുന്ന കാലഘട്ടത്തിൽ ഒരു മുതൽക്കൂട്ടാണ് ഈ ഗ്രന്ഥം. യമം, നിയമം, ആസന്നങ്ങൾ, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനത്തിൻ്റെ ശാസ്ത്രീയവശങ്ങൾ, ശരീരശാസ്ത്രം, ഗായത്രീമന്ത്രത്തെ അടിസ്ഥാനമാക്കി യോഗാസന്നങ്ങൾ, മുദ്രകൾ, ബന്ധങ്ങൾ, യോഗ മാർഗ്ഗങ്ങൾ, സൂര്വനമസ്കാരം, ഷഡ്കർമ്മങ്ങൾ, നേതി, സൂത്രനേതി, ജലനേതി, നൗളി, ധ്യാനയോഗം, ജ്ഞാനയോഗം, ഹംയോഗം, കുണ്ഡലിനീയോഗം, യോഗചികിത്സ, യോഗനൃത്തം,

മസാജ് അഥവാ ഉഴിച്ചിൽ, ആയുർവേദം ചരിത്രവും പ്രസക്തിയും,ആയൂർവേദവും ശരീരശാസ്ത്രവും, ഓരോ ആസനങ്ങളും ചെയ്താലുള്ള പ്രയോജനങ്ങൾ അല്ലെങ്കിൽ പ്രത്യേകതകൾ, കാൽമുട്ടു വേദനയ്ക്ക്, നടുവേദനയ്ക്ക് തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനയ്ക്ക് ഏത് യോഗ ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും നാനൂറോളം കളർചിത്രങ്ങൾ സഹിതം ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.